കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി
കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങൾ പനച്ചിക്കാട്ട് പുലിയാട്ടു പാറക്കുളത്തിലാണ് കണ്ടെത്തിയത്. 14-12-2020 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന് ചിങ്ങവനം …
കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി Read More