കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന്​ സമീപത്തെ പാറക്കുളത്തില്‍​ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങൾ പനച്ചിക്കാട്ട്​ പുലിയാട്ടു പാറക്കുളത്തിലാണ് കണ്ടെത്തിയത്​. 14-12-2020 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന്​ ചിങ്ങവനം...
Read full story
കോട്ടയം: അമ്മയെയും മകളെയും കാണാതായ സംഭവത്തിൽ, സമീപത്തുള്ള കുളത്തിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പനച്ചാക്കാട് സ്വദേശിയായ വൽസമ്മ( 59) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മകൾ ധന്യയെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. 14-12-2020 തിങ്കളാഴ്ച രാവിലെ മുതലാണ് വൽസമ്മയേയും മകൾ ധന്യയേയും...
Read full story