ഉത്തരാഖണ്ഡ് കാര്‍ അപകടത്തില്‍പ്പെട്ടു: മന്ത്രിയ്ക്ക് പരിക്കില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധന്‍ സിംഗ് റാവത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. പൗരിയിലെ താലിസൈന്‍ പട്ടണത്തില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഒരു കാര്‍ മറിയുകയും മറ്റൊന്ന് അതിനടുത്തായി ഇടിക്കുകയുമാണ് ഉണ്ടായത്

ഉത്തരാഖണ്ഡ് കാര്‍ അപകടത്തില്‍പ്പെട്ടു: മന്ത്രിയ്ക്ക് പരിക്കില്ല Read More