ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില്‍ എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമലയില്‍ കാണിക്കയായി ലഭിച്ച പണം ബുധനാഴ്ചക്കുള്ളില്‍ (25.01.23) എണ്ണിത്തീര്‍ക്കുമെന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.മണ്ഡല-മകരവിളക്കു കാലത്ത് ശബരിമലയില്‍കാണിക്ക എണ്ണുന്നതു സംബന്ധിച്ചു സ്‌പെഷല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു ലഭിച്ച കാണിക്ക എണ്ണുന്നതില്‍ വീഴ്ചയുണ്ടോയെന്ന് …

ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില്‍ എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് Read More

ദേവസ്വം ബോര്‍ഡില്‍ ഓണം അഡ്വാന്‍സ് ഇല്ല

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇത്തവണ ഓണം അഡ്വാന്‍സ് ഇല്ല.അതതു വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഓണം അലവന്‍സും ബോണസും അഡ്വാന്‍സ് തുകയുമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നല്‍കിവന്നിരുന്നത്. ഇത്തവണ ഓണം അഡ്വാന്‍സ് തുക ഒഴിവാക്കിയാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്.സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത കാര്യമാണ് …

ദേവസ്വം ബോര്‍ഡില്‍ ഓണം അഡ്വാന്‍സ് ഇല്ല Read More

മതപാഠശാലകൾക്കായി ബഡ്ജറ്റിൽ നീക്കിവെച്ച തുക വിനിയോഗിച്ചില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കും, സെക്രട്ടറിക്കും എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പതിറ്റാണ്ടുകളായി ദേവസ്വം ബഡ്ജറ്റിൽ മതപാഠശാലകൾക്ക് ലക്ഷക്കണക്കിന് രൂപ ഉൾപ്പെടുത്തിയിട്ടും ഒരു രൂപാ പോലും ചെലവഴിക്കാത്തതിനെതിരെയാണ് കേസെടുത്തത്.യജ്ഞാചാര്യനും, വേദാന്ത സംസ്കൃത മതപാഠശാലാ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മാത്ര സുന്ദരേശൻ ഈ വിഷയമുന്നയിച്ച് ദേവസ്വം ഓംബുഡ്സ്മാന് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി …

മതപാഠശാലകൾക്കായി ബഡ്ജറ്റിൽ നീക്കിവെച്ച തുക വിനിയോഗിച്ചില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കും, സെക്രട്ടറിക്കും എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു Read More

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. കെ അനന്തഗോപനെ നിർദേശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം

തിരുവനന്തപുരം: അഡ്വ. കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം പത്തനംതിട്ട ജില്ല മുൻ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനന്തഗോപന്റെ പേര് നിർദേശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭയിലെ …

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. കെ അനന്തഗോപനെ നിർദേശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം Read More

ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതി

ഗുരുവായൂര്‍: ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി. ദേവസ്വം സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വത്തിന് അവകാശമുളളുവെന്നും അത് വേറാര്‍ക്കും കൈമാറാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്ത് കോടി രൂപ തിരിച്ചുകൊടുക്കാന്‍ …

ദേവസ്വം സ്വത്തുക്കള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതി Read More

ക്ഷേത്ര വളപ്പുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെുത്തി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര വളപ്പുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കര്‍ശന വിലക്കേര്‍പ്പെടുത്തി. ബോര്‍ഡിന് കീഴിലുളള 1240 ക്ഷേത്രങ്ങളിലാണ് ആര്‍.എസ് .എസിന്റെ പ്രവര്‍ത്തനം വിലക്കിയത്. ക്ഷേത്രപരിസരങ്ങളില്‍ ആയുധാഭ്യസനം അടക്കം നിരോധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇപ്പോലും ചില ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് …

ക്ഷേത്ര വളപ്പുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെുത്തി ദേവസ്വം ബോര്‍ഡ് Read More

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള …

തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം Read More