കണ്ടല്‍കാടുകളുടെ കുളിരുമായി കായംകുളത്തെ തണ്ണീര്‍വനം

ആലപ്പുഴ: കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്‍, കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ണാമ്പൊട്ടി തുടങ്ങി ഒന്‍പതോളം ഇനങ്ങളിലുള്ള വിവിധ കണ്ടല്‍ ചെടികളാണ് ഇവിടെയുള്ളത്.  സാമൂഹിക …

കണ്ടല്‍കാടുകളുടെ കുളിരുമായി കായംകുളത്തെ തണ്ണീര്‍വനം Read More

കൂട്ടുംവാതുക്കല്‍ക്കടവ് പാലം നാടിന് സമര്‍പ്പിച്ചു ദേശീയപാത നവീകരണം 2025ല്‍ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: സംസ്ഥാനത്തെ ദേശീയ പാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കല്‍ക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പാതയുടെ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ വാഹനത്തിരക്കുമൂലം …

കൂട്ടുംവാതുക്കല്‍ക്കടവ് പാലം നാടിന് സമര്‍പ്പിച്ചു ദേശീയപാത നവീകരണം 2025ല്‍ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ് Read More

ആലപ്പുഴ: സ്ത്രീ സുരക്ഷയും ലിംഗനീതിയും: വെബിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക, അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്ത്രീസുരക്ഷയും ലിംഗനീതിയും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന വനിത കമ്മീഷന്‍ അംഗം എം. എസ്. താര വെബിനാര്‍ ഉദ്ഘാടനം …

ആലപ്പുഴ: സ്ത്രീ സുരക്ഷയും ലിംഗനീതിയും: വെബിനാര്‍ സംഘടിപ്പിച്ചു Read More