
റിപ്പോര്‍ട്ട്
ദേവീക്ഷേത്രത്തിൽ വൻ മോഷണം: മുക്കാൽ കിലോ ഗ്രാം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
December 22, 2021
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം. മുക്കാൽ കിലോ ഗ്രാമോളം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 2021 ഡിസംബർ 21ന് പുലർച്ചെ മൂന്നരയോടെ...
Read full story
