കൊറോണ വൈറസ് സ്വഭാവം മാറ്റുന്നു; തലച്ചോറിനെ നശിപ്പിക്കുന്നു

ന്യൂഡൽഹി ഏപ്രിൽ 3: നോവെൽ കൊറോണ വൈറസ് ശ്വാസകോശത്തിനെയും ഹൃദയത്തിനെയും നശിപ്പിക്കും. കോവിഡ് 19 രോഗികളിൽ കുറച്ച് പേരുടെ തലച്ചോറിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടമാർ സ്ഥാപിക്കുന്നു. കോവിഡ് 19 ബാധിച്ച 50 വയസുകാരനിൽ തലച്ചോറിന് ബാധിക്കുന്ന അക്യൂട്ട് നെക്രോടൈസിങ് എൻസെഫലോപ്പതി (എഎൻഇ) …

കൊറോണ വൈറസ് സ്വഭാവം മാറ്റുന്നു; തലച്ചോറിനെ നശിപ്പിക്കുന്നു Read More