ആലപ്പുഴ: ആലപ്പുഴ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിഹിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എ. എം ആരിഫ് എം. പി. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്താന്‍ …