വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്ന് പി.ടി. ഉഷ എംപി
ഡല്‍ഹി: സമസ്ത മേഖലയ്‌ക്കും ഉണര്‍വും പ്രതീക്ഷയും നല്കുന്നതാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്നും പി.ടി. ഉഷ എംപി. പറഞ്ഞു, യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും അനുവദിച്ചതിലൂടെ കായിക …
വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്ന് പി.ടി. ഉഷ എംപി Read More