രക്താര്‍ബുദത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

ന്യൂഡല്‍ഹി: രക്താര്‍ബുദത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. അസ്ഥി മജ്ജ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രൂപപ്പെടുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന വാക്‌സിനാണിത്. പ്രതിരോധ കുത്തിവയ്പ്പിലൂടെ രക്താര്‍ബുദം ചികിത്സിക്കാനുള്ള സാധ്യതയാണ് പുതിയ പഠനത്തിലൂടെ തെളിയുന്നത്. നേച്ചര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വാക്‌സിനെടുത്ത …

രക്താര്‍ബുദത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍ Read More