ആലപ്പുഴ കൊയ്ത്തിനൊരുങ്ങി പത്തിയൂര്‍ ദേവഹരിതം കരനെല്‍കൃഷി
ആലപ്പുഴ: ഹരിതകേരള മിഷന്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര വളപ്പില്‍ കൃഷി ചെയ്ത ‘ദേവഹരിതം സുഭിക്ഷ കേരളം’ കരനെല്‍കൃഷിയുടെ കൊയ്ത്ത് ഇന്ന് (ഒക്ടോബര്‍ 16ന്) ആരംഭിക്കും. തരിശുകിടന്നിരുന്ന ക്ഷേത്രംവക സ്ഥലത്താണ് പദ്ധതി പ്രകാരം കൃഷി ഇറക്കിയത്. …
ആലപ്പുഴ കൊയ്ത്തിനൊരുങ്ങി പത്തിയൂര്‍ ദേവഹരിതം കരനെല്‍കൃഷി Read More