കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന:ഹൈക്കോടതിയില്‍ ഹര്‍ജി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ് എന്നിവയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെ, താല്‍ക്കാലിക സിന്‍ഡിക്കേറ്റും സെനറ്റും രൂപീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ആക്ട് അനുസരിച്ചുള്ള അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ജനാധിപത്യരീതിയില്‍ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും …
കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പുനഃസംഘടന:ഹൈക്കോടതിയില്‍ ഹര്‍ജി Read More