ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ഗാന്ധിജയന്തി ആഘോഷം
ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഒക്ടോബര്‍ രണ്ട്ന് രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും …
ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ഗാന്ധിജയന്തി ആഘോഷം Read More