
റിപ്പോര്‍ട്ട്
ആലപ്പുഴ: കോവിഡ് പ്രതിരോധം ഉറപ്പാക്കി ഗാന്ധിജയന്തി ആഘോഷം
By ന്യൂസ് ഡെസ്ക്
•
September 30, 2021
ആലപ്പുഴ: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഒക്ടോബര്‍ രണ്ട്ന് രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും...
Read full story

