ഖത്തറിനെ ഇനി ആക്രമിച്ചാൽ സൗത്ത് പാർസ് നശിപ്പിക്കുമെന്ന് ഇറാന് മുന്നറിയിപ്പ്

ഇസ്രായേൽ സൗത്ത് പാർസ് ഗ്യാസ്ഫീൽഡിനെതിരെ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിനുള്ള മറുപടിയായി ഇറാൻ ഖത്തറിനെ ലക്ഷ്യമാക്കി ആക്രമണം നടത്തി, ഇത് അന്യായമാണെന്ന് ട്രംപ് വിമർശിച്ചു. ഖത്തറിനെ വീണ്ടും ആക്രമിച്ചാൽ, ഇസ്രായേലിന്റെ സഹായത്തോടെ ആയാലും …

ഖത്തറിനെ ഇനി ആക്രമിച്ചാൽ സൗത്ത് പാർസ് നശിപ്പിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് Read More

ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ

ടെൽ അവീവ്: മൂന്നാഴ്ചകൂടി ഇറാനിൽ യുദ്ധം നടത്തുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നീട്ടാനുള്ള പദ്ധതിയും സജ്ജമാണെന്നും ഇസ്രയേൽസൈന്യം മാർച്ച് 16 തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് …

ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ Read More

അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ

ടെഹ്റാൻ : അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ ഇറാനിലെ പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പേർട്സ് തിര‌ഞ്ഞെടുത്തതായി റിപ്പോർട്ട്. എന്നാൽ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പേര് പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായില്ല. ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​യു​ടെ ര​ണ്ടാ​മ​ത്തെ​ ​മ​ക​ൻ​ ​മൊ​ജ്ത​ബാ​ ​ഖ​മ​നേ​യി​ ​ത​ന്നെ​യാ​കാം​ ​പി​ൻ​ഗാ​മി​യെ​ന്ന് …

അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ Read More

ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവീവ് | ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അത് നേടുക തന്നെ ചെയ്യുമെന്നും ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കും. ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഇസ്‌റായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) ജനറല്‍ സ്റ്റാഫ് …

ഗസ്സാ ഇസ്‌റായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും : ഇസ്‌റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Read More

നെല്ലിന് കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില സംസ്ഥാനം വാങ്ങിയെടുക്കുന്നു: പക്ഷെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം നല്‍കുന്നില്ല

ചങ്ങനാശേരി: നെല്‍കൃഷി മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ നെല്‍കര്‍ഷക സംരക്ഷണസമിതി രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില നല്‍കാന്‍ കേരള സര്‍ക്കാർ തയാറാകുന്നില്ലെന്ന ആക്ഷേപവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്കേന്ദ്രം കഴിഞ്ഞ നാലു വര്‍ഷമായി നെല്ലിന് വര്‍ധിപ്പിച്ച തുക വര്‍ഷംതോറും സംസ്ഥാനം വാങ്ങിയെടുക്കുന്നുണ്ടെങ്കിലും …

നെല്ലിന് കേന്ദ്രം വര്‍ധിപ്പിച്ച സംഭരണവില സംസ്ഥാനം വാങ്ങിയെടുക്കുന്നു: പക്ഷെ കര്‍ഷകര്‍ക്ക് ഇതിന്‍റെ ആനുകൂല്യം നല്‍കുന്നില്ല Read More

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഞ്ചു കോണ്‍ഗ്രസ് എംപിമാരും ഇന്ന് (04.12.2024) സംബാല്‍ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാല്‍ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത …

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും Read More

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി

.നിലമ്പൂർ : വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയും ഒപ്പം ഭരണഘടന സംരക്ഷിക്കാനും ഉള്ള പോരാട്ടങ്ങളാണു താൻ നടത്തുകയെന്നു പ്രിയങ്കഗാന്ധി എംപി. നിങ്ങളുടെ കുടുംബാംഗമായി ഏറ്റെടുത്ത‌തിന് ആഴത്തിലുള്ള നന്ദിയും കടപ്പാടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ പ്രിയങ്കഗാന്ധി കരുളായിയിലെ സ്വീകരണ …

ഭരണഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ​ഗാന്ധി Read More

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

പാലക്കാട്: ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു കെ.റെയിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ …

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More