കുംഭമേള വെട്ടിച്ചുരുക്കില്ല, ഏപ്രിൽ 30 വരെ തുടരും
ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല. ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്ന് അധികൃതര്‍ 14/04/21 ബുധനാഴ്ച വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധി ക്കുന്നതിനാല് കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടു കളുണ്ടായിരുന്നു. ബുധനാഴ്ച …
കുംഭമേള വെട്ടിച്ചുരുക്കില്ല, ഏപ്രിൽ 30 വരെ തുടരും Read More