പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യ പരിധിയില്‍ വരില്ലെന്ന് കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശ്വിനി …
പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യ പരിധിയില്‍ വരില്ലെന്ന് കോടതി Read More