നിയന്ത്രണം നീക്കി; ആനകളെ സുഗമമായി കൊണ്ടുപോകാം

തൃശൂര്‍: ഇതര സംസ്ഥാനത്തുനിന്ന് നാട്ടാനകളെ കൊണ്ടുവരാനുള്ള തടസം നീങ്ങിയതോടെ ദേവസ്വങ്ങള്‍ക്കും ഉത്സവസംഘാടകര്‍ക്കും ആശ്വാസം. വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ ആനകളെ കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങള്‍ ഒഴിവായി. ഇതോടെ എഴുന്നള്ളിപ്പുകള്‍ സുഗമമായി നടക്കും. ഒപ്പം ആനകളെ എഴുന്നള്ളിച്ചശേഷം നിയന്ത്രണങ്ങളോടെ തിരിച്ചുകൊണ്ടുപോകാനും …

നിയന്ത്രണം നീക്കി; ആനകളെ സുഗമമായി കൊണ്ടുപോകാം Read More