ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ''ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍''' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം...
Read full story