അളവൂതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാം
കൊല്ലം: കൊല്ലം ലീഗല്‍ മെട്രോളജി ഓഫീസ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ 2020 ല്‍ മുദ്ര ചെയ്യേണ്ട അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ മീറ്ററുകളും പിഴ കൂടാതെ ഈ മാസം മുദ്ര ചെയ്യാമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട് തീയതിയും സമയവും ബുക്ക് …
അളവൂതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാം Read More