ആണവ വാഹക ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: 1,000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാവുന്ന ഭൂതല ആണവ വാഹക ക്രൂയിസ് മിസൈലായ നിര്‍ഭയ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാന്‍ ഇന്ത്യ. എല്ലാ കാലാവസ്ഥയിലും തൊടുക്കാവുന്ന മിസൈലാണിത്. ടിബറ്റ് വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിര്‍ഭയ് ക്രൂസ് മിസൈലിന് സാധിക്കുന്നതിനാല്‍ ഇതിന്റെ പരിധി …
ആണവ വാഹക ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാന്‍ ഇന്ത്യ Read More