“എന്നെ ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കരുത് ” സ്വപ്ന സുരേഷ് ചാനലിനുള്ള ഫോൺ സന്ദേശത്തിലൂടെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു

July 9, 2020

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തി കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയതിനെ തുടന്ന് ഒളിവിൽ പോയ സ്വപ്ന സുരേഷ് ഒരു ചാനലിന് നൽകിയ ടെലിഫോൺ സന്ദേശത്തിലൂടെ ഇപ്പോഴത്തെ സംഭവവികാസങ്ങളും വിവാദങ്ങളും തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ എത്തിച്ചു എന്നും തന്നെ ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കരുത് …