പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ്
.പീരുമേട്:ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കുംനാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇടിച്ചു. ആനയുടെ ശരീരത്ത് …
പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ് Read More