സേവന അവകാശ നിയമങ്ങൾ കർശനമാക്കി റവന്യൂ വകുപ്പ്

തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ പശ്ചാത്തലത്തിൽ വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാൻ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കർശനമായി നടപ്പാക്കാനാണ് തീരുമാനം. നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകണം. ഇതിൽ …

സേവന അവകാശ നിയമങ്ങൾ കർശനമാക്കി റവന്യൂ വകുപ്പ് Read More

കൈക്കൂലി സംബന്ധിച്ച പരാതികളിൽ അധികവും റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ

തിരുവനന്തപുരം: കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെ. ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യുവകുപ്പാണ് കേസുകളിൽ മുന്നിൽ. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് …

കൈക്കൂലി സംബന്ധിച്ച പരാതികളിൽ അധികവും റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്ട്രേഷൻ എന്നീ വകുപ്പുകളിൽ Read More