പത്തനംതിട്ട: സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സഹായം: വാക്സിന്‍ വാനുള്ള ആദ്യഗഡു കൈമാറി
പത്തനംതിട്ട: കേന്ദ്ര പൊതുമേഖലസ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ വാങ്ങുന്നതിനുള്ള ആദ്യഗഡുവായ പത്ത് ലക്ഷം രൂപ കൈമാറി. കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാറില്‍ നിന്നും അസിസ്റ്റന്റ് കളക്ടര്‍ …
പത്തനംതിട്ട: സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സഹായം: വാക്സിന്‍ വാനുള്ള ആദ്യഗഡു കൈമാറി Read More