മഹാരാഷ്ട്രയില്‍ ഏഴ് പ്രതികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചു: 198 പ്രതികള്‍ക്കും 86 ജീവനക്കാര്‍ക്കും വൈറസ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ 198 തടവുപുള്ളികള്‍ക്കും 86 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ജയില്‍ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇതുവരെ 1,326 തടവുപുള്ളികള്‍ക്കും 3,112 …
മഹാരാഷ്ട്രയില്‍ ഏഴ് പ്രതികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചു: 198 പ്രതികള്‍ക്കും 86 ജീവനക്കാര്‍ക്കും വൈറസ് ബാധ Read More