പുത്തന്‍ വണ്ടികളില്‍ ഡീലര്‍മാരുടെ കൃത്രിമം; തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ്
മലപ്പുറം: പുത്തന്‍ വണ്ടികളില്‍ ഡീലര്‍മാരുടെ കൃത്രിമത്തിനു തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. വാഹനം വില്‍പ്പനയ്ക്കുമുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിനു കൊണ്ടുപോകല്‍, …
പുത്തന്‍ വണ്ടികളില്‍ ഡീലര്‍മാരുടെ കൃത്രിമം; തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് Read More