ഡിഫാം പരീക്ഷ ജൂൺ 22 മുതൽ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടക്കും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേൺ അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മേയ് 9 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽ …
ഡിഫാം പരീക്ഷ ജൂൺ 22 മുതൽ Read More