ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് …

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം Read More