റിപ്പോര്‍ട്ട്

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 7, 2020
തൃശൂര്‍: മുവാറ്റുപുഴയില്‍ ദന്തിസ്റ്റ് ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പാവറട്ടി മനപ്പടി വെളത്തേടത്ത് വീട്ടില്‍ മഹേഷ് (39) ആണ് അറസ്റ്റിലായത്. മുവാറ്റുപുഴ കുട്ടനെല്ലൂരില്‍ ഡന്‍റല്‍ ഹോസ്പ്പിറ്റല്‍ നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കുത്തി...
Read full story