രണ്ടര വര്‍ഷത്തിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടം; ഡെൻസിയുടെ മരണത്തിൽ ദുരൂഹത
മലപ്പുറം : നിലമ്പൂരില്‍ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം 25/08/22 വ്യാഴാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനൊപ്പമാണു ഡെന്‍സി എന്ന …
രണ്ടര വര്‍ഷത്തിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടം; ഡെൻസിയുടെ മരണത്തിൽ ദുരൂഹത Read More