ചൈനയ്‌ക്കെതിരേ ജനകീയ പ്രതിഷേധം: ചൈനീസ് പ്രസിഡന്റിന്റെ ജപ്പാന്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും

July 5, 2020

ന്യൂഡല്‍ഹി: ഹോങ്കോങ്ങിന് മേല്‍ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്റെ സന്ദര്‍ശത്തിനെതിരേ ജപ്പാനില്‍ ശക്തമായ പ്രതിഷേധം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയി പ്രതിനിധികാളാണ് ഷിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്നത്. ഈ …