തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
പത്തനംതിട്ട | ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. കോന്നി എലിയറയ്ക്കല്‍ സ്വദേശി വഹാബ് (52)ആണ് മരിച്ചത്. മാർച്ച് 13 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവും തമ്മിലാണ് വഴക്കുണ്ടായത്. വഴക്കിനിടയില്‍ …
തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു Read More