കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൻറെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരും.

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകൾക്കിടെ തരൂരിന് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകി. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിൻറെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ വർക്കിംഗ് കമ്മിറ്റി …

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൻറെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരും. Read More