ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 3: ഡല്‍ഹിയില്‍ സീലംപൂരില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീട് തകര്‍ന്നുവീണു എന്ന് ഫോണ്‍ സന്ദേശം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേന സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ്, ഡിഡിഎംഎ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുതിര്‍ന്ന …
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക് Read More