ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് യു.എപി.എ പ്രകാരം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം യുഎപിഎ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉമര്‍ ഖാലിദിനെ ഇന്ന് ഡല്‍ഹി കോടതിയില്‍ …
ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് യു.എപി.എ പ്രകാരം അറസ്റ്റില്‍ Read More