ഗൂഢാലോചന കേസ് : ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി | ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി കോടതിയാണ് ഡിസംബർ 16 മുതല്‍ 29 വരെ ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് …

ഗൂഢാലോചന കേസ് : ജെ എന്‍ യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം Read More

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിലെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിൽ 15 പേർക്കെതിരെ ഡൽഹി സ്പെഷ്യൽ സെൽ കുററപത്രം സമർപ്പിച്ചു. 17500 പേജുള്ള കുറ്റപത്രമാണ് ഈസ്റ്റ് ഡൽഹിയിലെ കർകർദുമ കോടതിയിൽ സമർപ്പിച്ചത്. ജെ എൻ യു വിദ്യാർഥികളായ ദേവാങ്കന കാലിക, നടാഷ …

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപ കേസിലെ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു Read More

യച്ചൂരിക്ക് പിൻതുണയുമായി കോൺഗ്രസ്സ്

ന്യൂഡൽഹി: ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയടക്കം അഞ്ച് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഡൽഹി പൊലീസ് നൽകിയ വിശദീകരണം മുഖവിലയ്ക്കെടുക്കാതെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന് കോൺഗ്രസ് …

യച്ചൂരിക്ക് പിൻതുണയുമായി കോൺഗ്രസ്സ് Read More

യെച്ചൂരിയുടെയോ യോഗേന്ദ്ര യാദവിൻ്റെയോ പേര് ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ പ്രതികളാക്കിയിട്ടില്ലെന്ന് പൊലീസ്

ഡൽഹി: സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങി അഞ്ച് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനക്കാരെന്ന തരത്തിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു. ആരുടെയും പേരുകൾ ഇത്തരത്തിൽ കുറ്റപത്രത്തിൽ കൊടുത്തിട്ടില്ല. സി എ എ വിരുദ്ധ സമരത്തിൽ …

യെച്ചൂരിയുടെയോ യോഗേന്ദ്ര യാദവിൻ്റെയോ പേര് ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ പ്രതികളാക്കിയിട്ടില്ലെന്ന് പൊലീസ് Read More

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പുതിയ കുറ്റപത്രം നല്‍കി

ഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ദില്‍ബര്‍ നെഗിയെന്ന 20കാരനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 12 പേര്‍ക്കെതിരെയാണ് ഈ കുറ്റപത്രം. ഫെബ്രുവരി 26ന് ദില്‍ബര്‍ നെഗിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ …

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പുതിയ കുറ്റപത്രം നല്‍കി Read More