ലാലു പ്രസാദ് യാദവിന്റെ കേസ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് ഇ.ഡി

ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും കോഴയായി വാങ്ങിയ ഭൂമിയുടെ മൂല്യം ഇപ്പോൾ 200 കോടി രൂപയോളം വരുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണ് ലാലുവിനെതിരായ കേസ്. 2023 …

ലാലു പ്രസാദ് യാദവിന്റെ കേസ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് ഇ.ഡി Read More