യമുനാ നദീതട സംരക്ഷണത്തിന് 16 അംഗ സമിതിയെ നിയോഗി ക്കണമെന്ന് ദില്ലി വികസന അതോറിറ്റി

ന്യൂഡൽഹി: യമുനയുടെ തീരത്തെ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ സംരക്ഷണം, പുന:സ്ഥാപനം എന്നിവയ്ക്കായി 16 അംഗ സമിതി രൂപീകരിക്കാൻ ദില്ലി വികസന അതോറിറ്റി നിർദ്ദേശിച്ചു. രാജ്യത്തെ 351 മലിനമായ നദീതീരങ്ങൾക്ക് മാതൃകയാകുമെന്ന പ്രതീക്ഷയിൽ ദില്ലിയിലെ യമുനയുടെ പുനരുജ്ജീവനത്തിനായി ഒരു പ്രത്യേക സംവിധാനം ഒരുക്കാൻ ദേശീയ …

യമുനാ നദീതട സംരക്ഷണത്തിന് 16 അംഗ സമിതിയെ നിയോഗി ക്കണമെന്ന് ദില്ലി വികസന അതോറിറ്റി Read More