പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ ഡല്‍ഹിയിലെ വസതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസ് പരിശോധനയ്ക്കെത്തിയെന്ന് ആം ആദ്മി പാർട്ടി. എന്നാല്‍ അനധികൃതമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതി ലഭിച്ചിരുന്നുവെന്നും അകത്തേക്കു കയറാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ വീടിനകത്തു പരിശോധന …
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന Read More