
റിപ്പോര്‍ട്ട്
ന്യൂഡൽഹി- ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം
By ന്യൂസ് ഡെസ്ക്
•
February 18, 2026
നാഗ്പുർ: ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ നാഗ്പുർ പിന്നിട്ടതിനുശേഷം വാർധയിലെ സിന്ദി സ്റ്റേഷനിലേക്കു കടക്കുമ്പോൾ ഗാർഡിന്റെ കോച്ചിലാണ് തീ കണ്ടത്.ആളപായമില്ല വൻദുരന്തം ഒഴിവായി. ട്രെയിൻ...
Read full story


