ഡൽഹി ചലോ പ്രതിഷേധം, അറസ്റ്റ് ചെയ്ത കർഷകരെ തടവിലാക്കാൻ ദില്ലിയിലെ സ്റ്റേഡിയങ്ങൾ വിട്ടുനല്‍കില്ല
ഡൽഹി: ഡൽഹി ചലോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ദില്ലിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ വിട്ടുനല്‍കണമെന്ന പൊലീസ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. താല്‍കാലിക ജയിലുകള്‍ക്കായി 9 സ്റ്റേഡിയങ്ങൾ വിട്ടുനല്‍കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്‌റ്റേഡിയങ്ങൾ വിട്ടു …
ഡൽഹി ചലോ പ്രതിഷേധം, അറസ്റ്റ് ചെയ്ത കർഷകരെ തടവിലാക്കാൻ ദില്ലിയിലെ സ്റ്റേഡിയങ്ങൾ വിട്ടുനല്‍കില്ല Read More