ദില്ലി ചലോ കര്‍ഷകസമര ഐക്യ ദാര്‍ഢ്യ കേന്ദ്രം തകര്‍ത്തതില്‍ പ്രതിഷേധം . സമര പന്തല്‍ പുനഃസ്ഥാപിച്ച് നീതിക്കുവേണ്ടിയുളള സമരം തുടരുമെന്ന് സമരസമിതി
തൊടുപുഴ: 115 ദിവസമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ദില്ലി ചലോ കര്‍ഷക സമര ഐക്യ ദാര്‍ഢ്യ കേന്ദ്രം തകര്‍ത്തതില്‍ കര്‍ഷക സമര സമിതി പ്രതിഷേധം രേഖപ്പെടുത്തി. സമര പന്തല്‍ പുനഃസ്ഥാപിച്ച് നീതിക്കുവേണ്ടിയുളള സമരം തുടരുമെന്ന് സമിതി അറിയിച്ചു. സമാധാനപരമായി നടത്തിയിരുന്ന കര്‍ഷക ,മരത്തെ …
ദില്ലി ചലോ കര്‍ഷകസമര ഐക്യ ദാര്‍ഢ്യ കേന്ദ്രം തകര്‍ത്തതില്‍ പ്രതിഷേധം . സമര പന്തല്‍ പുനഃസ്ഥാപിച്ച് നീതിക്കുവേണ്ടിയുളള സമരം തുടരുമെന്ന് സമരസമിതി Read More