തൊടുപുഴ: 115 ദിവസമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ദില്ലി ചലോ കര്‍ഷക സമര ഐക്യ ദാര്‍ഢ്യ കേന്ദ്രം തകര്‍ത്തതില്‍ കര്‍ഷക സമര സമിതി പ്രതിഷേധം രേഖപ്പെടുത്തി. സമര പന്തല്‍ പുനഃസ്ഥാപിച്ച് നീതിക്കുവേണ്ടിയുളള സമരം തുടരുമെന്ന് സമിതി അറിയിച്ചു. സമാധാനപരമായി നടത്തിയിരുന്ന കര്‍ഷക ,മരത്തെ...
Read full story
ഹരിയാന: കേന്ദ്ര സര്‍ക്കാറിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ‘ദില്ലി ചലോ’ പ്രക്ഷോഭം നടക്കാനിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. നവംബര്‍ 24 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ് . നവംബര്‍...
Read full story