ദില്ലിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട
ദില്ലി : ഡല്‍ഹി രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഒക്ടോബർ 10 വ്യാഴാഴ്ച പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. സംഭവത്തിൽ 4 …
ദില്ലിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട Read More