ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത്

ഡിഗ്രി പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത്. 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 9.46 ലക്ഷം വകയിരുത്തിയാണ് ഗ്രാമപഞ്ചായത്ത് 24 വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. …

ലാപ്ടോപ്പ് വിതരണം ചെയ്ത് തേങ്കുറിശി ഗ്രാമപഞ്ചായത്ത് Read More