യുവതിയുടെ കഴുത്തിൽ കുത്തി, തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ്
തൃശൂര്‍: ചീയാരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തിൽ കുത്തിയതിനു ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയാണ് ശിക്ഷിച്ചത്.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ചീയാരം …
യുവതിയുടെ കഴുത്തിൽ കുത്തി, തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ് Read More