വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾക്കായി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കു​​​മാ​​​യി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം ഒ​​​പ്പു​​​വ​​​ച്ചു. റ​​​ഷ്യ​​​ൻ ഏ​​​ജ​​​സി​​​യാ​​​യ ജെ​​​എ​​​സ്‌​​​സി റോ​​​സോ​​​ബോ​​​റോ​​​ൺ എ​​​ക്സ് പോ​​​ർ​​​ട്ടു​​​മാ​​​യി 445 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പനി​​​യാ​​​യ ബോ​​​യിം​​​ഗ് ഇ​​​ന്ത്യ …

വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾക്കായി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം Read More

മൂന്ന് സേനകളിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിലും സിമുലേറ്ററുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നയം കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു

മൂന്ന് സേനാവിഭാഗങ്ങളിലും  ഇന്ത്യൻ കോസ്റ്റ് ഗാർഡിലും (ഐസിജി) സിമുലേറ്ററുകളുടെ ഉപയോഗം വർധിപ്പിക്കാനും ,സമന്വയിപ്പിക്കാനുള്ള നയം കേന്ദ്ര പ്രതിരോധ മന്ത്രാലയം (MoD) പ്രഖ്യാപിച്ചു.  എല്ലാ സൈനിക മേഖലകളെയും സിമുലേഷൻ അധിഷ്ഠിത പരിശീലനത്തിലേക്ക് പരിവർത്തനം ചെയ്യുകയും അത് വഴി ചെലവ് കുറഞ്ഞതും കാര്യക്ഷമവും സുരക്ഷിതവും …

മൂന്ന് സേനകളിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിലും സിമുലേറ്ററുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നയം കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു Read More

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു

ന്യൂഡല്‍ഹി: ലേയ്ക്കും മണാലിക്കുമിടയില്‍ ഷികുന്‍ ലാ ചുരത്തിന് അടിയിലൂടെ 4.25 കി.മീ. നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷനെ (ബി.ആര്‍.ഒ.)ചുമതലപ്പെടുത്തി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണു തീരുമാനം. ലഡാക്ക് സെക്ടറിലെ സേനാതാവളങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും സാധനസാമഗ്രികള്‍ എത്തിക്കാന്‍ ഈ തുരങ്കം ഉപകരിക്കും. 1,000 …

ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു Read More