2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡ് ദീ​​പി​​ക സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സഫിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ് അ​​ര്‍​ഹ​​നാ​​യി.2023 ജ​​നു​​വ​​രി​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘അ​​പ​​ക​​ടം ഇ-​​മാ​​ലി​​ന്യം’എ​​ന്ന ലേ​​ഖ​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​ണ് അ​​ച്ച​​ടി മാ​​ധ്യ​​മ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച റി​​പ്പോ​​ര്‍​ട്ടി​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച​​ത്. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി …

2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡ് ദീ​​പി​​ക സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സഫിന് Read More

മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസം​ഗത്തിൽ

കോട്ടയം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്‌മെന്റുകള്‍ എതിരാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം. നാലുവോട്ടിനും കുറച്ചു സീറ്റിനും വേണ്ടി മന്ത്രി നുണപറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിന് കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള …

മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസം​ഗത്തിൽ Read More

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്. ഡിസംബർ …

മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു Read More

പാലാ ബിഷപ്പിന്‌ പൂര്‍ണ പിന്തുണയുമായി ദീപിക

കോട്ടയം : നര്‍ക്കോട്ടിക്ക്‌ ജിഹാദ്‌ വിഷയത്തില്‍ പാലാ ബിഷപ്പ്‌ മാര്‍ കല്ലറങ്ങാട്ടിലിന്‌ പൂര്‍ണ പിന്തുണയുമായി ദീപിക. ..2021 സെപ്‌തംബര്‍ 11 ശനിയാഴചത്തെ മുഖപ്രസംഗത്തിലാണ്‌ ബിഷപ്പിന്‌ പിന്തുണയുയമായി ദീപിക രംഗത്തെത്തിയത്‌. പ്രസംഗത്തിന്റെ പൂര്‍ണരൂപവും എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചു. സമകാലിക കേരളീയ സമൂഹവും ക്രൈസ്‌തവ …

പാലാ ബിഷപ്പിന്‌ പൂര്‍ണ പിന്തുണയുമായി ദീപിക Read More

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു

തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്‌ (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്‌. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ …

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു Read More

സമുദായ വിരുദ്ധരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

കൊച്ചി: സ്ഥാനാര്‍ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന ആവശ്യവുമായി ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാര്‍ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിര്‍ണയിക്കണം. 23/02/21 ചൊവ്വാഴ്ച ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1951ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്‌റു പിസിസികള്‍ക്ക് കത്തയച്ചത് …

സമുദായ വിരുദ്ധരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം Read More

അങ്കത്തട്ടുകൾ രണ്ടാണെങ്കിലും പാർട്ടി ഒന്ന് തന്നെ; ഒരു മനസും ഇരുമെയ്യുമായി സ്ഥാനാർത്ഥി ദമ്പതികൾ

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിൽ ദമ്പതികൾ അങ്കത്തിനിറങ്ങുന്നത് ഒരേ ഗോദയിലൂടെ രണ്ട് അങ്കത്തട്ടുകളിലേക്ക്. രമേശും ഭാര്യ ദീപികയുമാണ് ഒരേ പാർട്ടിയിൽ നിന്ന് കൊണ്ട് പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും മത്സരിക്കുന്നത്. കുറ്റിച്ചൽ പഞ്ചായത്തിലാണ് ഭർത്താവും ഭാര്യയും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സിപിഎം സ്ഥാനാർഥികളാണ് ഇരുവരും. കുറ്റിച്ചൽ പഞ്ചായത്തിലെ …

അങ്കത്തട്ടുകൾ രണ്ടാണെങ്കിലും പാർട്ടി ഒന്ന് തന്നെ; ഒരു മനസും ഇരുമെയ്യുമായി സ്ഥാനാർത്ഥി ദമ്പതികൾ Read More