റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും
ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ സ്പുട്‌നിക്ക് അഞ്ച് വാക്‌സിന്റെ പരീക്ഷണം നടത്തുമെന്ന് സിഇഒ ദീപക് സപ്ര പറഞ്ഞു. ഇന്ത്യന്‍ റെഗുലേറ്ററില്‍ നിന്ന് …
റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും Read More